ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ കാഞ്ഞങ്ങാട് ജില്ലാ ജയിലിലാണ് അദ്ദേഹം റിമാന്‍ഡില്‍ കഴിയുന്നത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് കമറുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Original reporting. Fearless journalism. Delivered to you.